പിണറായി അഭിനവ സ്റ്റാലിനാവാന് ശ്രമിക്കുന്നു: ഹസന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയോട് അഹിംസ ഉപദേശിക്കാനും വയലാര്‍ രവിയെ വിരട്ടാനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആളായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്.
അക്രമരാഷ്ട്രീയത്തിലന്റെ അപ്പോസ്തലനാണ് പിണറായി. അഭിനവ സ്റ്റാലിന് എന്ന് പേര് നേടാനാണ് പിണറായിയുടെ ശ്രമം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് കേരളത്തില്‍ ജനപ്രതികളുടെ വരെ സ്വസ്ഥത കെടുത്തുകയാണ്. കായംകുളം എംഎല്‍എ സികെ സദാശിവനെ കൊല്ലാന്‍ ശ്രമിച്ചത് പിണറായി ഗ്രൂപ്പിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. - ഹസ്സന് പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് മെയ് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉമ്മന്‍ചാണ്ടി ഉപവാസം നടത്തുമെന്ന് ഹസന് അറിയിച്ചു.
പൂതാടി തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വയനാട് എസ്പി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെയും ഹസന് വിമര്‍ശന ശരം തൊടുത്തു. ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണ് വഎസിന്റെ പ്രസംഗമെന്നാണ് ഹസ്സന് പറഞ്ഞത്.
-
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു












Click it and Unblock the Notifications