ടി.വിയ്ക്കൊപ്പം ജീവിക്കാനനുവദിച്ചില്ല: ഗൗരിയമ്മ

തോമസിനൊപ്പം ജീവിക്കാന്‍ മന്ത്രിസ്ഥാനം പോലും രാജിവയ്ക്കാന്‍ ഞാന്‍ തയ്യറായിരുന്നു. അതിനുപോലും സിപിഎം സമ്മതിച്ചില്ല. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് ഞങ്ങള്‍ വിവാഹിതരായത്.
അതേ പാര്‍ട്ടിതന്നെ ഞങ്ങളെ വേര്‍പിരിക്കുകയും ചെയ്തു. കുടുംബജീവിതം നയിക്കാന്‍ പോലും പാര്‍ട്ടി സമ്മതിച്ചില്ല- കേരള മിശ്രവിവാഹവേദി സംസ്ഥാന കണ്വെന്ഷന് വേദിയില്‍ ഗൗരിയമ്മ വികാരാധീനയായി.
മിശ്രിവിവാഹിതര്ക്കു സര്‍ക്കാര്‍ ആനുകൂല്യം നല്‍കണം. സ്ത്രീധനം സ്ത്രീകളെ കമ്പോളത്തിലെ വില്പനച്ചരക്കുപോലെയാക്കി. ഇതിന് മാറ്റമുണ്ടാകണമെന്നും ഗൗരിയമ്മ ആവശ്യപ്പെട്ടു.
മിശ്രിവിവാഹത്തിന് താല്പര്യമുള്ള യുവതീയുവാക്കാളുടെ കൂടിച്ചേരലായ വൈവാഹിക സംഗമവും കണ്‍വെന്‍ഷനോടൊപ്പം നടന്നു. വിവിധ ജില്ലകളില്‍ നിന്നും ഒട്ടേറെപ്പേര്‍ സംഗമത്തിന് എത്തിയിരുന്നു.
More From
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications