പിതാവ് പീഡിപ്പിച്ചുവെന്ന് ടെന്നിസ് താരം

ജെലേന ഡോകിച്ച്(26).
ആസ്ത്രേലിയയിലെ പ്രശസ്ത സ്പോര്‍ട്സ് മാഗസിനായ സ്പോര്‍ട്സ് ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് ജെലേന ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവ് ഡാമിറിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ 2002ലാണ് ജെലേന വീടുവിട്ടിറങ്ങിയത്.
പിതാവിന്റെ ക്രൂരത കാരണം തനിക്ക് കരിയറില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും അക്കാലത്ത് താന്‍ മാനസികമായി വളരെ തകര്‍ന്ന നിലയിലായിരുന്നുവെന്നും ജെലേന വ്യക്തമാക്കി.
ജെലേനയുടെ ആരോപണങ്ങള്‍ ശരിയാണോ എന്നറിയാനായി മാഗസിന് അധികൃതര്‍ ഡാമിറിനെ ഫോണ്‍ ചെയ്തെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ലെന്ന് മാഗസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോക ടെന്നീസ് റാങ്കിങില്‍ മുപ്പത്തിയൊന്നാം സ്ഥാനത്താണ് ഇപ്പോള്‍ ജെലേന. യൂഗോസ്ലോവാക്യയില് ജനിച്ച ജെലേന ഡോകിച്ച് 2000ലാണ് ആസ്ത്രേലിയന്‍ ഓപ്പണില്‍ ടെന്നീസില്‍ പങ്കെടുക്കാന്‍ സിഡ്നിയിലെത്തിയത്.
ആദ്യം സിഡ്നിയില്‍ത്തന്നെ താമസമാക്കിയെങ്കിലും പിന്നീട് സെര്‍ബിയയിലേയ്ക്ക് മാറി. 2006ല്‍ വീണ്ടും സിഡ്നിയിലെത്തി താമസം തുടങ്ങി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications