വിമാന യാത്രാ വിവാദം: വിധി 11ന്
ചെന്നൈ: മുന്‍മന്ത്രി പിജെ ജോസഫ് പ്രതിയായ വിമാനയാത്ര പീഡന കേസില്‍ ശ്രീ പെരുമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ പൂര്‍ത്തിയായി.
പിജെ ജോസഫിന്റെ വിസ്താരത്തോടെയാണ് ഏറെ നാള് നീണ്ടു പോയ വിചാരണ അവസാനിച്ചത്. മെയ് 11ന് കേസില്‍ വിധി പ്രസ്താവിയ്ക്കും.
കേസില്‍ 28 സാക്ഷികളില്‍ 26 പേരെയാണ് വിസ്തരിച്ചത്. രണ്ട് പേര് വിദേശത്തായതിനാല്‍ സാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസ് അന്വേഷിച്ച ചെന്നൈ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍മാരായ ലോകനാഥന്, മുകിലന് എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ വിസ്തരിച്ചിരുന്നു.
More From
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications