സന്തോഷ് മാധവന്കേസ്: വിചാരണ പൂര്‍ത്തിയായി
കൊച്ചി: വിവാദ സ്വാമി അമൃത ചൈതന്യയെന്ന സന്തോഷ് മാധവനെതിരായ ലൈംഗിക പീഡനക്കേസുകളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി.
എറണാകളം സെഷന്‍ഷ് ജഡ്ജി എ ഹരിപാല്‍ കേസ് മെയ് 18ലേയ്ക്ക് മാറ്റി. വിധി പ്രഖ്യാപനത്തീയതി അന്ന് നിശ്ചയിച്ചേയ്ക്കും. മാര്‍ച്ച് 16 തുടങ്ങിയ സാക്ഷി വിസ്താരവും തെളിവെടുപ്പുമാണ് ചൊവ്വാഴ്ചയോടെ പൂര്‍ത്തിയായത്.
43 സാക്ഷികളെ പ്രോസിക്യൂഷനും നാലു സാക്ഷികളെ പ്രതിഭാഗവും കേസില്‍ വിസ്തരിച്ചു. അടച്ചിട്ട കോടതിമുറിയിലായരുന്നു വിചാരണ നടപടികള്‍. പീഡനത്തിനിരയായെന്ന് പ്രോസിക്യൂഷന് ആരോപിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി മാത്രമാണ് പൊലീസിന് നല്കിയ മൊഴിയില്‍ ഉറച്ചു നിന്നത്.
മറ്റുള്ളവര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. പീഡനദൃശ്യങ്ങള്‍ ചിത്രീകരിച്ചു സന്തോഷ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വീഡിയോ സിഡികള്‍ സംബന്ധിച്ച കോടതിയുടെ തീരുമാനമാവും മൊഴിമാറ്റിയ കേസുകളില്‍ നിര്‍ണായകമാവുക.
ഈ സിഡികള്‍ ഉള്‍പ്പെടെ എട്ടു തൊണ്ടിവസ്തുക്കള്‍ വിചാരണയ്ക്കിടെ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ കൂട്ടുപ്രതിയായ സന്തോഷിന്റെ ഡ്രൈവറെയും വിചാരണ ചെയ്തിട്ടുണ്ട്. തന്നെ മാപ്പു സാക്ഷിയാക്കണമെന്ന് ഡ്രൈവര്‍ തോമസിന്റെ അഭ്യര്‍ത്ഥന കോടതി നിരാകരിക്കുകയായിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications