വിശ്വസ്തതയുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്‍ഫിയും
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വിശസ്തവും സല്‍പ്പേരുമുള്ള 200 കമ്പനികളുടെ പട്ടികയില്‍ 17 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇടം നേടി.
ടാറ്റാ ഗ്രൂപ്പ്, എസ്ബിഐ, ഇന്ഫോസിസ്് ടെക്നോളജീസ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍.
അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റെപ്യൂട്ടേഷന് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ടാറ്റാ ഗ്രൂപ്പ് 11ാം സ്ഥാനത്തും, എസ്ബിഐ 29ാം സ്ഥാനത്തും, ഇന്‍ഫോസിസ് 39ാം സ്ഥാനത്തുമാണ്.
ഇറ്റലിയിലെ പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ഫെറോറോ ആണ് വിശ്വസ്തമായ കമ്പനികളുടെ പട്ടികയില്‍ ഒന്നാമത്. കൂടാതെ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, കൊക്കക്കോള, ഇന്റല്‍ തുടങ്ങിയ സ്ഥാപനങ്ങളും ഒന്നാം നിരയില്‍ സ്ഥാനം നേടിയ കമ്പനികളില്‍ ഉള്‍പ്പെടുന്നു.
മാരുതി, സുസുക്കി, ഹിന്ദുസ്ഥാന്‍ ലിവര്‍, കാനറ ബാങ്ക്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, വിപ്രോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബാങ്ക് ഓഫ് ബറോഡ, ഭാരത് പെട്രോളിയം, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓയില്‍, ഐടിസി ലിമിറ്റ്ഡ് തുടങ്ങിയവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യന്‍ കമ്പനികള്‍.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications