വരുണിനെതിരെ മായാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ദില്ലി: ബിജെപിയുടെ പിലിബിത്ത് സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ ചുമത്തിയിരുന്ന ദേശ സുരക്ഷാ നിയമം അലഹബാദ് ഹൈക്കോടതി നിയമിച്ച ഉപദേശക സമിതി അസാധുവാക്കിയതിനെതിരെ മായാവതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
വരുണിനെതിരെയുള്ള പല പ്രധാന തെളിവുകളും പരിഗണിക്കാന്‍ ഉപദേശക സമിതി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മേല്‍ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. സമിതിയുടെ തീരുമാനം തിടുക്കത്തിലുള്ളതായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
പിലിഭിത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കവെ വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് യുപി പോലീസ് വരുണിനെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത്. എന്നാല്‍ വരുണിനെതിരെ എന്‍എസ്എ ചുമത്താന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ നടപടി കടുത്തതായി പോയെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രത്യേക ഉപദേശക സമിതി നടപടി അസാധുവാക്കുകയായിരുന്നു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications