വൈലത്തൂര്‍ പെണ്‍വാണിഭം: പ്രതികളെ വെറുതെ വിട്ടു
മഞ്ചേരി: വൈലത്തൂര്‍ പെണ്‍വാണിഭക്കേസിലെ ഏഴു പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വിധി പറഞ്ഞത്. പീഡനത്തിനിരയായ പെണ്‍കുട്ടിയും പിതാവും ഉള്‍പ്പെടെയുള്ളവര്‍ കൂറുമാറിയ കേസില്‍ മൊത്തം 10 പ്രതികളാണുള്ളത്.
2006 ആഗസ്ത് 10 മുതല്‍ 16 വരെ വൈലത്തൂരുള്ള 18കാരിയെ ജോലി വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി നാടുകാണി, കോട്ടയ്ക്കല്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
കേസിലെ ഒന്നാംപ്രതി താനാളൂര്‍ അരീക്കാട് ചേറുമേലത്ത് സുധീര്‍, രണ്ടാംപ്രതി ചങ്കുവെട്ടി പുന്നക്കോടന്‍ മുഹമ്മദ് ഷെറിന്, അഞ്ചാംപ്രതി ഇരഞ്ഞിക്കല്‍ ഫൈസല്‍ബാബു, ആറാംപ്രതി കാക്കടവ് മുണ്ടോളി ആരിഫ്, ഏഴാംപ്രതി മുക്കം കാരശ്ശേരി തൊടികകട സുബൈര്‍, എട്ടാംപ്രതി വെസ്റ്റ്ഹില്‍ പത്തുകണ്ടനിലം സാജന്, ഒമ്പതാം പ്രതി മുക്കം താഴേക്കോട് ചാലില്‍വീട്ടില്‍ അബ്ദുള്‍ബഷീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി മണിമല ചുകന്നപറമ്പില് ഇസ്മായില്‍, നാലാം പ്രതി നാലകത്ത് അബ്ദുള്‍ ബഷീര്‍, പത്താം പ്രതി, കബീന്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications