ഇടുക്കിയില്‍ പിടി തോമസ്
ഇടുക്കി: ലോക്‌സഭാ മണ്ഡലത്തിലേയ്‌ക്ക് കന്നിയങ്കം കുറിച്ച കോണ്‍ഗ്രസ്
ഇതിന് മുമ്പ് രണ്ടു തവണ തോമസ് തൊടുപുഴയില്‍ നിന്നും നിയമസഭാംഗമായിട്ടുണ്ട്. സംസ്‌കൃതി സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം.
കേരള സര്‍വ്വകലാശാല സെനറ്റ് അംഗം, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. ഇടുക്കിയില്‍ തോമസിനുള്ള ശക്തമായ സ്വാധീനവും രാഷ്‌ട്രീയ സാഹചര്യങ്ങളുമാണ് യുഡിഎഫിന് തുണയായത്.












Click it and Unblock the Notifications