കണ്ണൂര്‍ യുഡിഎഫിന്
കണ്ണൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് ആദ്യ വിജയം.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് വിജയിച്ചത്. പ്രധാന എതിരാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രാഗേഷിനെക്കാള്‍ അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടിയാണ് സുധാകരന്റെ വിജയം.
പത്ത് വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചത്.












Click it and Unblock the Notifications