പാലക്കാട് രാജേഷ് തന്നെ
പാലക്കാട് : സിപിഎം വിമത സ്ഥാനാര്‍ത്ഥി എംആര്‍ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പാലക്കാട് മണ്ഡലം സിപിഎം നിലനിര്‍ത്തി.
യുവതയുടെ പോരാട്ടമെന്ന് വിശേഷിപ്പിയ്ക്കപ്പെട്ട പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനിയെ 1820 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് രാജേഷ് വിജയം എത്തിപ്പിടിച്ചത്.
സിപിഎം വിമതന് എംആര്‍ മുരളി, ബിജെപിയുടെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥി സികെ പദ്മനാഭന് എന്നിവരെയും പിന്നിലാക്കിയാണ് രാജേഷ് മണ്ഡലം കാത്തത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഏതാണ്ട് മുക്കാല്‍ ഭാഗം കഴിയുന്നത് വരെയും സതീശന് പാച്ചേനി മുന്നിട്ട് നിന്നതോടെ കോണ്‍ഗ്രസ് ക്യാന്പുകള്‍ വിജയം മണത്തിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി രാജേഷ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിയമസഭാ മണ്ഡലമായ മലന്പുഴ ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലത്തിലെ കഷ്ടിച്ചു രക്ഷപ്പെടല്‍ സിപിഎം രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിയ്ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications