തമിഴി പുലികളുടെ നേതാവ് പ്രഭാകരന് മരിച്ചു?
ദില്ലി: തമിഴ് വിമോചന പുലികളുടെ മേധാവി വി പ്രഭാകരന് മരിച്ചെന്ന് ശ്രീലങ്കാ സൈന്യം വ്യക്തമാക്കി. പ്രഭാകരന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ടെന്നാണ് ശ്രീലങ്ക സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ശ്രീലങ്ക ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി സിഎന്‍എന്‍ ഐബിഎന്‍ ചാനലിനോടാണ് ഇത് വ്യക്തമാക്കിയത്.
പ്രഭാകരന്റെ മൃതദേഹം സൈന്യത്തിന്റെ ഒരു കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രഭാകരന്റെ മരണത്തെക്കുറിച്ച് ശ്രീലങ്ക സൈന്യത്തിന് നേരത്തേ അറിയാമായിരുന്നെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ ഇത് പുറത്ത് വിടാതെ സൂക്ഷിയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
എല്‍ടിടിഇ യുടെ ഒരു കേന്ദ്രത്തില്‍ നിന്ന് 150 മൃതശരീരങ്ങള്‍ കണ്ടെടുത്തതായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണ്.
തമിഴ് പുലികള്‍ ബന്ദികളാക്കിയിരുന്ന തമിഴരെ മോചിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. ഇതോടെ തമിഴി അധീനത്തിലുണ്ടായിരുന്ന പ്രദേശത്ത് സൈന്യം നടത്തിയിരുന്ന ആക്രമണം അവസാനിയ്ക്കുകയാണ്.
പുലികളുടെ ഉന്നത നേതൃത്ത്വത്തിലുള്ളവരെല്ലാം ആത്മഹത്യ ചെയ്തിരിയ്ക്കാമെന്നാണ് സൈന്യം പറയുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications