സന്തോഷ് മാധവന്‍ കേസില്‍ വിധി ചൊവ്വാഴ്‌ച

പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് വിധി. കേസില്‍ മൂന്നു പേര്‍ കൂറുമാറിയപ്പോള്‍ ഒരാള്‍ ഉറച്ചു നിന്നിരുന്നു.
കേസിന്റെ വാദത്തിനിടെ പെണ്‍കുട്ടികളെ പീഡിപ്പിയ്‌ക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച സിഡികള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ഹരിപാല്‍ ആണ് വിധി പറയുന്നത്.












Click it and Unblock the Notifications