മുസ്ലീം ലീഗ് മന്ത്രിസ്ഥാനം ചോദിച്ച് വാങ്ങില്ല
കോഴിക്കോട് : മുസ്ലീം ലീഗ് കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ലീഗ് ഒന്നും ചോദിച്ച് വാങ്ങാറില്ല. അര്‍ഹിയ്ക്കുന്നത് കിട്ടുമെന്ന പ്രതിക്ഷ ഞങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെ നല്ല കാലത്തും മോശം കാലത്തും ലീഗ് ഒപ്പം നിന്നിട്ടുണ്ട്. അര്‍ഹിക്കുന്ന പരിഗണന എല്ലാ കാലത്തും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ലീഗിന് ലഭിച്ചിട്ടുണ്ട്. അത് തുടര്‍ന്നും ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ തിങ്കളാഴ്ച കോഴിക്കോട് മുസ്ലീംലീഗിന്റെ സംസ്ഥാനതല യോഗം ചേരുന്നുണ്ട്. മലപ്പുറത്തും പൊന്നാനിയിലും വന്‍ വിജയം നേടിയ പശ്ചാത്തലത്തിലാണ് യോഗം.
ലീഗിന്റെ ആസ്ഥാനം പിടിയ്ക്കാന്‍ വന്നവര്‍ക്ക് സ്വന്തം അരമന നഷ്ടപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്‍ഡിഎഫ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത്തരം ചര്‍ച്ചകള്‍ ഈ ശുഭമുഹൂര്‍ത്തത്തില്‍ വേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications