ചെറിയതുറയില്‍ വെടിവെപ്പ് അനിവാര്യമായിരുന്നു
തിരുവനന്തപുരം: ചെറിയതുറയില്‍ സംഘര്‍ഷം തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെങ്കിലും വെടിവെപ്പ് അനിവാര്യമായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡിജിപി ജേക്കബ് പുന്നൂസ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് സമര്‍പ്പിച്ചു.
ഒട്ടേറെ പേര് കൊല്ലപ്പെടുമായിരുുന്ന സാഹചര്യത്തിലാണ് പോലീസ് വിവേചനാധികാരം പ്രയോഗിച്ച് വെടിവെപ്പ് നടത്തിയത്. മാരകമായ സ്ഫോടക വസ്തുക്കളുപയോഗിച്ച് ഒരു സംഘം പോലീസിനെയും മറ്റൊരു വിഭാഗത്തെയും ആക്രമിക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു വെടിവെപ്പ്.
ഇതിന് മുമ്പായി പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും റബര്‍ ബുള്ളറ്റുപയോഗിച്ച് വെടിവെക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെ ആറ് പേര് ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ രണ്ടു പേര് മരിച്ചത് പോലീസ് വെടിവെപ്പിലല്ല എന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
സാമുദായിക സംഘര്‍ഷം പരത്താന്‍ ശ്രമിച്ച കൊമ്പ് ഷിബു എന്ന ഗുണ്ടയെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്യാതിരുന്നത് സംഘര്‍ഷം വ്യാപിയ്ക്കുന്നതിന് ഇടയാിക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന സ്ട്രൈക്ക് പോലീസിനെ പിന്‍വലിച്ചതും വീഴ്ചയാണെന്ന് ഡിജെപിയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഒരു പോലീസുകാരനെതിരെയും നടപടിയ്ക്ക് ഡിജിപി ശുപാര്‍ശ ചെയ്തിട്ടില്ല.
മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് വെടിവെക്കാന്‍ അധികാരമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്ക്കുന്നു. ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications