ചെറിയതുറ: പൊലീസുകാര്‍ക്ക് വധഭീഷണി
തിരുവനന്തപുരം: ചെറിയതുറ വെടിവെയ്പിന് കാരണക്കാരനെന്ന് കണ്ടെത്തി ആഭ്യന്തരമന്ത്രാലയം സസ്പെന്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി.
ഇവര്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ ഇവര്‍ക്ക് സായുധ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെടിവെയ്പ് നടന്ന സ്ഥലത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്ക്കെന്നപോലെ ചെറിയതുറ, പൂന്തുറ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
ഇതിനിടെ ചെറിയതുറ പൊലീസ് വെടിവെയ്പുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലാണ് നടത്തിയതെന്നും അതിന്റെ ഫലമായി അക്രമം വ്യാപിക്കുന്നത് തടയാന്‍ സാധിച്ചുവെന്നും കോടിയേരി പറഞ്ഞു.
മുന്‍സര്‍ക്കാറുകള്‍ ഇത്തരം കേസുകളില്‍ സ്വീകരിക്കാത്ത വേഗതയും ശുഷ്കാന്തിയുമാണ് ചെറിയതുറപ്രശ്നത്തില് സര്‍ക്കാര്‍ സ്വീകരിച്ചത്. അന്വേഷണത്തിന് ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്- ആഭ്യന്തരമന്ത്രി അറിയിച്ചു
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications