ബജറ്റ് സമയത്ത് അവതരിപ്പിക്കും: പ്രണബ്
ദില്ലി: കേന്ദ്രബജറ്റ് കൃത്യസമയത്തുതന്നെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് നിയുക്ത ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു.
ബജറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കുന്നതിന് ഇത് സഹായകമാകും. എന്നാല്‍ സര്‍ക്കാര്‍ ഇടക്കാല ബജറ്റിന് ശ്രമിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറിയ അദ്ദേഹം തനിക്കും ജനങ്ങള്‍ക്കും പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അയവുള്ളതും ശക്തവുമാണ്. നമുക്ക് എത്രയും പെട്ടന്ന് വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചേരാന്‍ കഴിയും. ബജറ്റ് സമയത്തുതന്നെ അവതരിപ്പിച്ച് അനിശ്ചിതത്വങ്ങളൊഴിവാക്കാനും സമയനഷ്ടം കുറയ്ക്കാനുമാണ് ശ്രമിക്കുക- അദ്ദേഹം പറഞ്ഞു.
സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷ നേടാന്‍ മുഖ്യ പ്രശ്നങ്ങളെയെല്ലാം അഭിമുഖീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ചിദംബരം ആഭ്യന്തര വകുപ്പ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് ധനകാര്യച്ചുമതല ഏറ്റെടുത്ത പ്രണബിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് വരാനിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications