Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറോളം മത്സ്യബന്ധന തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന്‌ പോയ 25 വള്ളങ്ങളിലെ നൂറു പേരെ കാണാതായതായി റിപ്പോര്‍ട്ട്‌. ഇവരില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിയ്‌ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

ഞായറാഴ്‌ച വൈകിട്ടാണ്‌ ഇവര്‍ മത്സ്യബന്ധനത്തിന്‌ പോയത്‌. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അപകടമുണ്ടായതെന്നാണ്‌ കരുതുന്നത്‌. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്‌. അതേ സമയം തൊഴിലാളികള്‍ക്ക്‌ ദിശ തെറ്റിയതാണെന്ന്‌ സംശയമുണ്ട്‌.

തിങ്കളാഴ്‌ച രാവിലെ കുളച്ചല്‍ ഭാഗത്തു നിന്ന്‌ ഒരു വള്ളം പൂര്‍ണമായ തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇതിലുണ്ടായിരുന്ന എട്ടു പേരില്‍ ആറു പേര്‍ രക്ഷപ്പെട്ടു. രണ്ടു പേര്‍ മരിച്ചതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവര്‍ നല്‌കിയ വിവരമനുസരിച്ചാണ്‌ മറ്റു വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടതായി അറിയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+