ദള്‍ യോഗം ചേരുന്നു; യുഡിഎഫ് പ്രവേശനം മുഖ്യ അജണ്ട
കോഴിക്കോട്: ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമതിയോഗം ചൊവ്വാഴ്ച കോഴിക്കോട് ചേരും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനെടുത്ത നിലപാടിന്റെ ചുവടുപിടിച്ചു കേരളത്തില്‍ യുഡിഎഫില്‍ പ്രവേശിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എംഎല്‍എമാരായ മാത്യു ടി തോമസും ജോസ് തെറ്റയിലും ഉള്‍പ്പെടുന്ന വിമത പക്ഷം പങ്കെടുക്കില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ജില്ലാ പ്രസിഡന്റുമാരെയും സംസ്ഥാന ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫിലേക്ക് ചേക്കേറുന്നതിന് കളമൊരുക്കുക എന്നതാണ് കോഴിക്കോട്ട് നടക്കുന്ന യോഗത്തിന്റെ ഉദ്ദേശമെന്നും ജോസ് തെറ്റയില്‍ എംഎല്‍എ ആരോപിച്ചു.
ദേശീയ നേതൃത്വത്തെ ധിക്കരിച്ചും സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെയുമാണ് വീരേന്ദ്ര കുമാര്‍ വിഭാഗം എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചതെന്നും വിമത വിഭാഗം പറയുന്നു. ക്ഷണിച്ചാല്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും ജോസ് തെറ്റയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications