പൂതൃക്കയിലിന് മുരിങ്ങൂരില്‍ പോകാന്‍ അനുമതി
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിന് മെയ് 31 വരെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ പ്രാര്‍ത്ഥന യജ്ഞത്തില്‍ പങ്കെടുക്കുന്നതിനായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി ന്‌ലകി.
നേരത്തെ ജാമ്യ വ്യവസ്ഥകളില്‍ കോടതി ഇളവ് അനുവദിച്ചിരുന്നെങ്കിലും മുന്‍കൂര്‍ അനുമതിയില്ലാതെ കോട്ടയത്തെ എസ്‌എച്ച് മൊണാസ്‌ട്രിയില്‍ നിന്ന് താമസം മാറരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനാലാണ് ഫാദര്‍ പൂതൃക്കയില്‍ മുരിങ്ങൂരില്‍ ധ്യാനത്തിന് പോകാന്‍ കോടതിയുടെ അനുമതി തേടിയത്.












Click it and Unblock the Notifications