വീരന്റെ നടപടി റദ്ദു ചെയ്തു: തെറ്റയില്‍
കൊച്ചി: ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടിയുടെ നാലു സംസ്ഥാന ഭാരവാഹികളെയും നാലു ജില്ലാ ഭാരവാഹികളെയും പുറത്താക്കിയ സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാറിന്റെ നടപടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി.ദേവഗൗഡ ഇടപെട്ട് റദ്ദാക്കിയെന്ന് വിമത എംഎല്‍എ ജോസ് തെറ്റയില്‍.
ഇതുസംബന്ധിച്ച് പാര്‍ട്ടി ദേശീയ സെക്രട്ടറി ഡാനിഷ് അലി പുറത്തിറക്കിയ പ്രസ്താവനയുടെ പകര്‍പ്പ് തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിയ്ക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ജനതാദള്‍ യുഡിഎഫിലേയ്ക്ക് പോകുന്നതടക്കമുളള നടപടികള്‍ അച്ചടക്ക ലംഘനമാകുമെന്ന് ദേവഗൗഡ വ്യക്തമാക്കിയതായും തെറ്റയില്‍ പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications