ഗൂഗിളിനെ വീഴ്ത്താന്‍ മൈക്രോസോഫ്റ്റ് ബിങ്
സാന്‍ഫ്രാന്‍സിസ്കോ: ഓണ്‍ലൈന്‍ സെര്‍ച്ച് മേഖലയിലെ ഗൂഗിള്‍ ആധിപത്യം അവസാനിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ മൈക്രോസോഫ്റ്റ് ബിങ് എന്ന പുതിയ സെര്‍ച്ച് എഞ്ചിന് പുറത്തിറക്കി.
കുമോ എന്ന കോഡ് നെയിമില്‍ നേരത്തെ അറിയപ്പെട്ടിരുന്ന ബിംങ് നിലവിലുള്ള മൈക്രോസോഫ്റ്റിന്റെ ലൈവ് സെര്‍ച്ചിനെ ഒഴിവാക്കി കൊണ്ടാണ് രംഗ പ്രവേശം ചെയ്തിരിയ്ക്കുന്നത്.
ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പൂര്‍ണമായും സഹായിക്കുന്ന തരത്തിലാണ് ബിങ് രൂപകല്പന ചെയ്തിരിയ്ക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. തീരുമാനം എടുക്കുന്ന സെര്‍ച്ച് എഞ്ചിന് എന്നാണ് മൈക്രോസോഫ്റ്റ് ബിങിനെ വിശേഷിപ്പിയ്ക്കുന്നത്.
ബിംങ്.കോം എന്ന സൈറ്റ് ബുധാഴ്ച വൈകിട്ടുമുതല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാക്കിയതായി മൈക്രോസോഫ്ട് അധികൃതര്‍ അറിയിച്ചു.
തങ്ങളുടെ സെര്‍ച്ച് എന്‍ജിനുകള്‍ പരിഷ്കരിക്കാന്‍ ഗൂഗിളും യാഹൂവും തീരുമാനിച്ച സാഹചര്യത്തിലാണ് ബിങിന്റെ അവതാരം. ഓണ്‍ലൈന്‍ സെര്‍ച്ച് മേഖലയിലെ പ്രധാന കമ്പനിയായ യാഹൂ ഏറ്റെടുക്കാനുള്ള മൈക്രോസോഫ്റ്റിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ബിംങ് ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ മികച്ച സംരംഭങ്ങള്‍ വരുന്ന ആഴ്ചകളില്‍ പ്രതീക്ഷിക്കാമെന്ന് മൈക്രോസോഫ്ട് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ബാള്‍മര്‍ പറഞ്ഞു
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications