ഗള്‍ഫ് മേഖലയ്ക്ക് പ്രധാന്യം നല്‍കുമെന്ന് തരൂര്‍
ദില്ലി: മലയാളികള്‍ കൂടുതലുള്ള ഗള്‍ഫ് മേഖലയുമായുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. സ്ഥാനമേറ്റ ശേഷം വെള്ളിയാഴ്ച ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പ്രധാനവിഷയങ്ങളെക്കുറിച്ചൊക്കെ പഠിച്ചശേഷം സംസാരിക്കാം. ഏതോക്കെ മേഖലകളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയോട് ആരായണം- അദ്ദേഹം പറഞ്ഞു.
പാക്കിസ്താനുമായി ഇന്ത്യ നല്ലബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യസഹമന്ത്രിയായി സ്ഥാനമേറ്റ പ്രണിത കൗര്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള മറ്റ് രണ്ട് മന്ത്രമാരും വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വയലാര്‍ രവി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് 2.30നും ചുമതലയേല്‍ക്കും. കെവി തോമസും മുല്ലപ്പള്ളിരാമചന്ദ്രനും തിങ്കളാഴ്ചയാണ് ചുമതലയേല്‍ക്കുക.
ഞായറാഴ്ച ദില്ലിയിലെത്തുന്ന പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും കെ.വി തോമസ് ചുമതലയേല്ക്കുകയ മുല്ലപ്പള്ളി രാമചന്ദ്രന് വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications