റീട്ടെയ്ല്‍ ഭീമന് വാള്‍മാര്‍ട്ട് ഇന്ത്യയിലെത്തി
ദില്ലി: ലോകത്തെ ഒന്നാം നമ്പര്‍ ചെറുകിട വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ ശാഖ ഇന്ത്യയില്‍ തുറന്നു. പഞ്ചാബിന്റെ ധ്യാനപ്പുരയെന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് വ്യാപാര ഭീമന് ആദ്യ ഔട്ട്ലെറ്റ് തുറന്നിരിയ്ക്കുന്നത്.
കോടികള്‍ മറിയുന്ന ഇന്ത്യന്‍ ചെറുകിട വ്യാപാര രംഗത്തെ ഏറെ നാളായി നോട്ടമിട്ടിരിയ്ക്കുന്ന അമേരിക്കന്‍ ഭീമന് ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്ന് ബെസ്റ്റ് പ്രൈസ് മേഡേണ്‍ ഹോള്‍സെയില്‍ എന്ന പേരിലാണ് ഇവിടെ എത്തിയിരിക്കുന്നത്.
ഏഴുവര്‍ഷത്തിനിടെ ഇന്ത്യയില്‍ 15 സ്റ്റോറുകള്‍ തുടങ്ങാനാണു വാള്‍മാര്‍ട്ട് പദ്ധതി. കാഷ് ആന്‍ഡ് കാരി ഫോര്‍മാറ്റ് പദ്ധതി പ്രകാരമാണ് വാള്‍മാര്‍ട്ട് ഇന്ത്യയിലെത്തുന്നത്. ഷോപ്പുകള്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതാണ് ഈ പദ്ധതി. 50,000 100,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാവും ഷോപ്പുകള്‍. പഴങ്ങള്‍, പച്ചക്കറികള്‍, ഫുട്വെയര്, വസ്ത്രങ്ങള്‍, പലചരക്കു സാധനങ്ങള്‍ എന്നിവ സ്റ്റോറുകള്‍ വഴി വില്‍ക്കും.
അതിവേഗം മുന്നോട്ട് കുതിയ്ക്കുന്ന സമ്പദ് വ്യവസ്ഥയും ഇന്ത്യയിലെ 120 കോടിയുടെ ജനസംഖ്യയുമാണ് വാള്‍മാര്‍ട്ടിനെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications