മംഗലാപുരം എക്സ്പ്രസ് പ്രതിദിനമാക്കും: അഹമ്മദ്
ചെന്നൈ: കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി പരമാവധികാര്യങ്ങള്‍ ചെയ്യുമെന്ന് കേന്ദ്ര റെയില്‍വേസഹമന്ത്രി ഇ അഹമ്മദ്. മന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.
ദക്ഷിണ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. നുങ്കമ്പാക്കം റെയില്‍വേ ഭവനില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ എംഎസ് ജയന്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി അദ്ദേഹം ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ചെന്നൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാ ദുരിതം അവസാനിപ്പിക്കുന്നതിനായി നടപടിയുണ്ടകുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനായി ചെന്നൈയില്‍ നിന്നും മംഗലാപുരത്തേയ്ക്ക് ആഴ്ചയില്‍ മൂന്നുദിവസം സര്‍വ്വീസ് നടത്തുന്ന മംഗലാപുരം എക്സ്പ്രസ് പ്രതിദിന സര്‍വ്വീസാക്കി മാറ്റാന്‍ നടപടി സ്വീകരിക്കും. ചെന്നൈയില്‍ നിന്നും മലബാര്‍ മേഖലയിലേയ്ക്കുള്ള യാത്രാക്ലേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ദക്ഷിണ റയില്‍വേയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അഹമ്മദ് അറിയിച്ചു. ചുമതലയേറ്റതേയുള്ളുവെന്നും കാര്യങ്ങളെല്ലാം വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications