ആന്റണിക്കെതിരെ ഹര്‍ജി പിന്നീട് പരിഗണിക്കും
തിരുവനന്തപുരം: ഇസ്രയേല്‍ ആയുധ ഇടപാടില്‍ പ്രതിരോധ മന്ത്രി എകെ ആന്റണിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഫിലിപ്പ് തോമസ് വിശദമായി വാദം കേള്‍ക്കുന്നതിനു മാറ്റി. ജൂണ്‍ 20നാണ് കേസ് പരിഗണിക്കുക. മലയിന്‍കീഴ് സ്വദേശിയാണ് ഷിബുവാണ് ഹര്ജിക്കാരന്.
ഒരു ഇന്ത്യന്‍ പൗരന് വിദേശത്ത് കുറ്റകൃത്യം ചെയ്താല്‍ ആ വ്യക്തിയെ ഇന്ത്യയില്‍ ഏതു ഭാഗത്തു വച്ചു കാണാന്‍ സാധ്യതയുണ്ടോ ആ സ്ഥലത്തിന്റെ ആധികാരപരിധിയില് വരുന്ന കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് വാദി ഭാഗം ചൂണ്ടിക്കാട്ടി.
മുന്‍ മുഖ്യമന്ത്രിയായ ആന്റണിയെ സെക്രട്ടേറിയറ്റ് പരിസരത്ത് വച്ചു കണ്ടിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നതു കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്നും വാദി ഭാഗം പറഞ്ഞു.
വിദേശരാജ്യവുമായി ബന്ധപ്പെട്ട കേസായതിനാല്‍ വാദം കേള്‍ക്കാന്‍ കോടതിക്ക് അധികാരമുണ്ടോയെന്നു മജിസ്ട്രേറ്റ് സംശയം പ്രകടിപ്പിച്ചപ്പോഴാണ് വാദി ഭാഗം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications