അഴീക്കോടിന്റെ വിമര്‍ശനം സംസ്കാരശൂന്യം: വിഎസ്
തിരുവനന്തപുരം: ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ സംസ്കാരശൂന്യമാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്.
അദ്ദേഹം എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ എനിക്ക് വാക്കുകളില്ല. സംസ്കാരമുള്ളവര്‍ക്ക് ചേര്‍ന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞത്- അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പുതിയ ലക്കത്തിലുള്ള അഭിമുഖത്തിലാണ് അഴീക്കോട് വിഎസിനെതിരെ രൂക്ഷ വമര്‍ശനം നടത്തിയിരിക്കുന്നത്.
ഈ പാര്‍ട്ടിയില്‍ തന്നെയാണല്ലോ ഇപ്പോഴും വിഎസ് നില്‍ക്കുന്നത്. ഇയാളുടെ ചിരി ലോകദൃഷ്ടിയില്‍ പാര്‍ട്ടിയ്ക്ക് പിന്നെയും ക്ഷീണമല്ലേ ഉണ്ടാക്കുക. അവനവനിരിക്കുന്ന കൂട്ടില്‍ വിസര്ജ്ജിക്കരുത് എന്നത് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്- എന്നിങ്ങനെയാണ് അഴീക്കോടിന്റെ വിമര്‍ശനം.
ആര്‍ക്കും എന്നെ വിമര്‍ശിക്കാമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ച് വിമര്‍ശിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് വി.എസ് അഴീക്കോടിനെതിരെ പ്രതികരിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications