പിണറായിയുടെ തലയ്ക്കുള്ളില്‍ ഒന്നുമില്ല: ഹസന്
കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ബുദ്ധിയുള്ളവര്‍ സിപിഐയിലും ശക്തിയുള്ളവര്‍ സിപിഎമ്മിലും പോയെന്ന് കോണ്‍ഗ്രസ് വക്താവ് എംഎം ഹസ്സന്.
സിപിഎമ്മുകാര്‍ക്ക് ബുദ്ധിയേയുള്ള ശക്തിയില്ല. അതിനുദാഹരണമാണ് തിരഞ്ഞെടുപ്പുഫലം. പിണറായിയുടെ മുഖം കണ്ടാല്‍ത്തന്നെ തലയ്ക്കകത്ത് ഒന്നുമില്ലെന്ന് മനസ്സിലാകും.
സുസ്ഥിരമായ ഭരണത്തെ ജനം അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ് തിരഞ്ഞെടുപ്പു ഫലം അദ്ദേഹം പറഞ്ഞു. പൊതുജനം കഴുതയല്ല മറിച്ച് ഉറങ്ങുന്ന സിംഹമാണെന്ന് തെളിയിച്ചു.
സമ്മര്ദ്ദരാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും ഇടതുപക്ഷത്തിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. മനസ്സിലടക്കിവച്ച ആഹ്ലാദത്തിന്റെ കുത്തൊഴുക്കാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മുഖത്ത് കണ്ടത്.
മുന്നണിമര്യാദകള്‍ ലംഘിച്ചതിന്റെയും നിഷ്ക്രിയമായ ഭരണത്തിനുമുള്ള തിരിച്ചടിയാണ് ഇടതുപക്ഷം അനുഭവിച്ചത്. കമ്യൂണിസ്റ്റുകാരാവയവര് സ്വന്തം പാര്‍ട്ടി വര്‍ഗീയതയെ പിന്തുണച്ചപ്പോള്‍ പ്രതികരിച്ചു. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ പിഡിപി സ്വീകരിച്ച നിലപാട്
മുസ്ലീം ലീഗ് സ്വീകരിച്ചിരുന്നെങ്കില്‍ കേരളം കത്തിത്തീരുമായിരുന്നു- ഹസന് പറഞ്ഞു.
ബുധനാഴ്ച കോഴിക്കോട് ടൗണ്‍ഹാളില്‍ യൂത്ത് ലീഗ് സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിച്ച ജനവിധിയുടെ ഉള്ളടക്കം എന്ന ചര്ച്ചാസമ്മേളനത്തില് സംസാരിക്കുകയായിരുന്നു ഹസന്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു












Click it and Unblock the Notifications