സയീദിന്റെ കൂട്ടാളി ദില്ലിയില്‍ അറസ്റ്റിലായി
ദില്ലി: കഴിഞ്ഞ ദിവംസ ദില്ലിയില്‍ അറസ്റ്റിലായ ലക്ഷ്ക്കര്‍ കമാന്‍ഡര്‍ മുഹമ്മദ് ഒമര്‍ മദനി മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദിന്റെ അനുയായി ആണെന്ന് പോലീസ്.
ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ലക്ഷ്ക്കര്‍ നേതാവ് പിടിയിലായിരിക്കുന്നത്.
ഇന്ത്യയിലെയും നേപ്പാളിലെയും ലഷ്കര്‍ ഇ തോയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന ഒമറാണ്. ലഷ്കര്‍ ഇ തോയ്ബയുടെ ഇന്ത്യയിലെ സാമ്പത്തിക ഇടപാടിന്റെ ചുമതലക്കാരനാണ് ഇയാള്‍. പാക്കിസ്ഥാന് സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നേപ്പാളിലായിരുന്നുവെന്നും പോലീസ് പറയുന്നു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, വ്യാഴാഴ്ച തെക്കന്‍ ദില്ലിയില്‍ കുത്തബ്മിനാറിന്റെ പരസരത്തു നിന്നാണ് മദനിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 7000 അമേരിക്കന്‍ ഡോളറും 8000 രൂപയുടെ വ്യജ നേപ്പാള്‍ കറന്‍സിയും ടെലിഫോണ്‍ ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ വീട്ടുതടങ്കലിലായിരുന്ന ജമാഅത്ത് ഉദ് ദവ നേതാവ് ഹാഫിസ് സയീദിനെ കഴിഞ്ഞ ദിവസമാണ് ലാഹോര്‍ കോടതി മോചിപ്പിച്ചത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications