ഇന്‍ഫോസിസ് ബ്രസീലിലേയ്ക്ക്
ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ് വേര് കയറ്റുമതിക്കാരായ ഇന്‍ഫോസിസ് ടെക്നോളജീസ് ബ്രസീലില്‍ യൂണിറ്റ് ആരംഭിക്കുന്നു.
2009 അവസാനത്തോടെ സോഫ്റ്റ് വേര് വികസനത്തിനുള്ള കേന്ദ്രവും ബാക് ഓഫീസ് സെന്ററും ബ്രസീലില്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്‍ഫിയുടെ യുഎസ് ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് യൂണിറ്റ് തുടങ്ങുന്നത്.
ലോക്കല്‍ ഡെലിവറി കേന്ദ്രം എന്നത് കൂടാതെ ഈ യൂണിറ്റ് ഇന്‍ഫോസിസിന് പ്രാദേശിക വിപണികളില്നിന്നുകൂടി ബിസിനസ് നേടിയെടുക്കുന്നതിന് സഹായകമാകുമെന്നും ഇന്‍ഫിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ബാലകൃഷ്ണന് അറിയിച്ചു.
അടുത്ത 34 മാസത്തിനുള്ളില്‍ ഈ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നും 100 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്തെ ഇന്‍ഫിയുടെ പ്രധാന എതിരാളികളായ ടിസിഎസിനും വിപ്രോയ്ക്കും നിലവില്‍ ബ്രസീലില്‍ യൂണിറ്റുകളുണ്ട്.
ടിസിഎസിന് ബ്രസീലിയയിലും സാവോ പോളോയിലും ഉള്ള രണ്ടുകേന്ദ്രങ്ങളിലായി ബ്രസീലില്‍ മാത്രം 1700ഓളം ജീവനക്കാരുണ്ട്.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications