ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടി
അങ്കമാലി: രാജ്യാന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് അങ്കമാലിയില്‍ വെച്ച് പോലീസ് പിടികൂടി.
മയക്കുമരുന്ന് കൈവശം വെച്ചിരുന്ന തൃശൂര്‍ സ്വദേശികളായ സുരേഷ്, പോളി എന്നിവരെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്.
മുക്കാല്‍ കിലോയോളം വരുന്ന ഹഷീഷുമായി അങ്കമാലിയില്‍ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മറ്റൊരാള്‍ക്ക് കൈമാറി വിദേശത്തേക്ക് കടത്താനായാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications