മകളുടെ മരണത്തിന് പിന്നാലെ ടൈസന് മൂന്നാം വിവാഹം
ലാസ് വേഗാസ്: ട്രെഡ്മില്ലില് കുടുങ്ങി പിഞ്ചുമകള്‍ മരിച്ച് രണ്ടാഴ്ച തികയുന്നതിന് മുമ്പേ മുന്‍ ലോക ബോക്സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന് മൂന്നാം വിവാഹത്തിനായി പള്ളിയിലെത്തി. കഴിഞ്ഞ ശനിയാഴ്ച ലാസ് വെഗാസിലെ ലാ ബെല്ല ചാപ്പലില്‍ ആയിരുന്നു വിവാഹം. ടൈസന്റെ ഗേള്‍ ഫ്രണ്ടായിരുന്നു സ്പൈസറാണ് വധു. വിവാഹ ചടങ്ങുകള്‍ തീര്‍ത്തും സ്വകാര്യവും ലളിതവുമായിരുന്നെന്ന് ചാപ്പല്‍ ഉടമസ്ഥര്‍ വെളിപ്പെടുത്തി. കൗണ്ടി വിവാഹ രേഖകളും ടൈസന്റെ വിവാഹം സ്ഥിരീകരിയ്ക്കുന്നുണ്ട്.
42 കാരന് ടൈസനും 32 കാരി ലാകിയ സ്പൈസറും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മെയ് 26നാണ് ടൈസന്റെ നാലു വയസ്സുകാരിയായ മകള്‍ എക്സോഡസ് ടൈസണ്‍ കളിയ്ക്കുന്നതിനിടെ ട്രെഡ് മില്ലില്‍ കുരങ്ങി മരണമടഞ്ഞത്.
1988 ലായിരുന്നു ടൈസന്റെ ആദ്യ വിവാഹം. നടി റോബിന് ഗിവെന്സ് ആയിരുന്നു വധു. ഗിവെന്സുമായുള്ള ബന്ധത്തിന് ഒരു വര്‍ഷമേ നീണ്ടു നിന്നുള്ളു. അതിനു ശേഷം 1997 ല്‍ ഡോ. മോണിക ടര്‍ണര്‍ ടൈസന്റെ വധുവായി. ടര്‍ണര്‍ അഞ്ചുവര്‍ഷം ടൈസനൊപ്പം കഴിഞ്ഞു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications