എയര്‍ ഫ്രാന്‍സ് അപകടം അട്ടിമറിയെന്ന് സംശയം
പാരീസ്: 228 പേരുമായി എയര്‍ ഫ്രാന്‍സ് വിമാനം അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണ് അപകടത്തിന് പിന്നില്‍ അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഭീകരരെന്നു സംശയിക്കുന്ന രണ്ടു പേരുകള്‍ യാത്രക്കാരുടെ പട്ടികയില്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയിരിക്കുന്നത്.
വിമാനത്തില്‍ സഞ്ചരിച്ചിരുന്ന രണ്ട് യാത്രക്കാര്‍ക്ക് മുസ്ലീം ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഫ്രഞ്ച് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇവരുടെ പേരുവിവരങ്ങള്‍ ഭീകരരുമായി സമാനമാണെന്നതാണ് ഇത്തരം ഒരു സംശയം ജനിപ്പിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, സാമ്യം പേരുകളില്‍ മാത്രമാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി യാത്രക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications