ഫോണ്‍ ചോര്‍ത്തല്‍: സിബിഐയ്ക്ക് എജി കത്തയച്ചു
കൊച്ചി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ഫോണ്‍ ചോര്‍ത്തിയതായുള്ള ആരോപണം സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ സിബിഐയ്ക്ക് വിശദീകരണ നോട്ടീസ് നല്കി. വാര്‍ത്തയുടെ നിജസ്ഥിതി അറിയണമെന്ന ആവശ്യമുന്നയിച്ചാണ് അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര്‍ സിബിഐയ്ക്ക് കത്തയച്ചിരിയ്ക്കുന്നത്.
സിപിഎം നേതാക്കളുമായി എ ജി സംസാരിച്ചതിന്റെ തെളിവുകള്‍ സിബിഐ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നുവെന്ന തരത്തില്‍ മാതൃഭൂമിയും മലയാള മനോരമയും വാര്‍ത്തകള്‍ നല്‍കിയിരുന്നു. സിബിഐ ഇക്കാര്യം നിഷേധിച്ച സാഹചര്യത്തിലാണ് കത്ത് നല്‍കിയിരിക്കുന്നത്.
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് ആശങ്ക ഉണ്ടാക്കുന്നതാണ് വാര്‍ത്തയെന്ന് എജി കത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. ഫോണ്‍ ചോര്ത്തിയിട്ടുണ്ടെങ്കില് അത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ക്കും ചെന്നൈ യൂണിറ്റിലെ ഡിഐജിക്കുമാണ് എജി കത്തയച്ചത്.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications