പ്രഭാകരന് തിരഞ്ഞെടുപ്പ് ഫലം കാത്തിരുന്നു
ദില്ലി: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് കൊല്ലപ്പെടുന്നതിന് മുമ്പ് പുതിയ നീക്കങ്ങള്‍ക്കായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കിയിരുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയോ എന്‍ഡിഎയോ അധികാരത്തിലെത്തുമെന്നായിരുന്നു പ്രഭാകരന്റെ പ്രതീക്ഷിച്ചിരുന്നതെന്ന് ലങ്കന്‍ സേന വക്താക്കള്‍ വെളിപ്പെടുത്തി.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 16ന് ശേഷം അടുത്ത നീക്കം നടത്താനായിരുന്നു പ്രഭാകരന്റെ പദ്ധതി. അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുമെന്നും പ്രഭാകരന് പ്രതീക്ഷിച്ചു. എന്നാല്‍ എല്‍ടിടിഇയെ വേരോടെ പിഴുതെറിയാനുള്ള ലങ്കന്‍ സേനയുടെ ശ്രമങ്ങള്‍ അപ്പോഴേക്കും വളരെയേറെ മുന്നേറിയിരുന്നു. പുലികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാവഴികളും സേന അടച്ചിരുന്നു.
മേയ് 16ന് ഉച്ചയ്ക്കു ശേഷം വെടിനിര്‍ത്തല്‍ മേഖലയില്‍ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിത മേഖലയിലേക്കു നീങ്ങാന്‍ എല്‍ടിടിഇ അനുവാദം നല്‍കിയത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ഫലം ഏകദേശ രൂപം ഉച്ചയോടെ പുറത്തു വന്ന ശേഷമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications