പിണറായിയുടെ കാര്യം തീരുമാനിക്കേണ്ടത് സിപിഎം
ദില്ലി: പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണോ എന്ന കാര്യം തീരുമാനിക്കേണ്ടത് സിപിഎമ്മിന്റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്ദന് പറഞ്ഞു.
ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം തന്നെയാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രനേത്വം ഇടപെടണം.
ലാവലിന്‍ കേസ് നിയമപരമായി നേരിടണം. പിണറായിയും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇതേരീതിയില്‍ തുടരുന്നത് മോശമാണ്- ബര്ദന് പറഞ്ഞു.
ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാത്ത അദ്ദേഹം ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി.
വിആര്‍ കൃഷ്ണയ്യരെപോലെയുള്ള ഉന്നത നിയമജ്ഞരുടെ അഭിപ്രായമനുസരിച്ച് ഇക്കാര്യങ്ങള്‍ നീക്കാമല്ലോ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തെറ്റായിപ്പോയി. മൂന്നാം ബദല്‍ എന്ന പാര്‍ട്ടികോണ്‍ഗ്രസിലെ തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചില്ല. എല്ലാ ഇടതുപാര്‍ട്ടികളും ഈ തെറ്റിന് ഉത്തരാവദികളാണ്. വ്യക്തികളെ ലക്ഷ്യം വെയ്ക്കുന്നത് ശരിയല്ല- ബര്ദന് പറഞ്ഞു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications