ബ്രിട്ടനില്‍ പന്നിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു
ലണ്ടന്‍: പന്നിപ്പനി ബാധയെത്തുടര്‍ന്ന് ബ്രിട്ടനില്‍ ഒരാള്‍ മരിച്ചു. അമേരിയ്ക്കന്‍ ഭൂകണ്ഡത്തിന് പുറത്ത് ഇതാദ്യമായാണ് പന്നിപ്പനി ബാധയെത്തുടര്‍ന്ന് മരണം സ്ഥിരീകരിക്കുന്നത്.
സ്കോട്ട്ലാന്റിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ പേര് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പന്നിപ്പനി ബാധയെത്തുടര്‍ന്ന് ഇവിടെ പത്തുപേരെ പ്രവേശിപ്പിച്ചിരുന്നു. ഇതിലൊരാളാണ് മരിച്ചതെന്ന് സ്കോട്ട്ലാന്റ് സര്‍ക്കാര്‍ അറിയിച്ചു.
ബ്രിട്ടനില്‍ ഇതേവരെ 1226 പേരില്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമൂലം മരണം സംഭവിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുപ്രകാരം 74 രാജ്യങ്ങളിലായി 29,669 പേര്‍ക്ക് എച്ച്1 എന്‍1 വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചട്ടുണ്ട്.
ഇതിനിടെ ഇന്ത്യയിലെ പന്നിപ്പനി ബാധിതരുടെ എണ്ണം 23ആയിട്ടുണ്ട്. ഇതില്‍ മിക്കവരും അമേരിക്കയില്‍ നിന്നുമെത്തിയവരാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications