ബോളിവുഡ് താരം ഷൈനി കുറ്റം സമ്മതിച്ചു
മുംബൈ: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം ഷൈനി അഹൂജ കുറ്റം സമ്മതിച്ചു.
ജോലിക്കാരിയുടെ സമ്മതത്തോടെയാണ് അവരുമായി ബന്ധപ്പെട്ടതെന്നാണ് ഷൈനി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തുനിന്ന പെണ്‍കുട്ടിയെ അഹൂജ മര്‍ദിച്ചതായി പൊലീസ് വെളിപ്പെടുത്തി. പെണ്‍കുട്ടി മൃഗീയമായ പീഡനത്തിന് ഇരയാകുകയായിരുന്നെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷ്ണര്‍ നികേത് കൗശിക് അറിയിച്ചു.
താന്‍ ക്രൂരമായി ശാരീരിക പീഡനത്തിന് വിധേയമായെന്ന് പെണ്‍കുട്ടി ഓഷിവാര പോലീസിന് നല്കിയ പരാതിയിലുണ്ടായിരുന്നു. അതിനിടെ നാഗ്പഡ പോലീസ് ആസ്പത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു.
കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. താരത്തെ ജൂണ്‍ 18 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വന്‍ സ്വാധീനശക്തിയുള്ള അഹൂജ ജാമ്യത്തിലിറങ്ങിയാല്‍ കേസ് അട്ടിമറിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വാദി ഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഗ്യാങ്സ്റ്റര്‍, വോലംഹെ, ലൈഫ് ഇന്‍ മെട്രോ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച വിവാദ ചിത്രമായ സിന് എന്നീ സിനിമകളിലൂടെയാണ് ഷൈനി ബോളിവുഡില്‍ മുന്‍നിരയിലെത്തിയത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications