എയര്‍ ഹോസ്‌റ്റസിന്റെ നഗ്നചിത്രമെടുത്തു
തായ്‌പേയ്: ഒളിക്യാമറയിലൂടെ എയര്‍ ഹോസ്‌റ്റസ് വസ്‌ത്രം മാറുന്നതിന്റെ ചിത്രമെടുത്ത പൈലറ്റിനെ പിരിച്ചുവിട്ടു. തായ്‌വാന്‍ ഇവാ എയറിലെ കിം (39) എന്ന പൈലറ്റിനാണ് ജോലിപോയത്.
തിങ്കളാഴ്‌ച തായ്‌വാനില്‍നിന്ന് ജപ്പാന്‍ വഴി യുഎസിലേയ്‌ക്കു പോയ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലറ്റില്‍ ഒളിച്ചു വെച്ച വീഡിയോ ക്യാമറയിലൂടെ എയര്‍ ഹോസ്‌റ്റസ് വസ്‌ത്രം മാറുന്നതിന്റെ ദൃശ്യങ്ങളാണ് കിം എടുത്തത്.
ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിന് വേണ്ടി എയര്‍ ഹോസ്‌റ്റസ് യൂണിഫോം മാറുന്നതിനിടെയാണ് പൈലറ്റ് ഈ പണിയൊപ്പിച്ചത്. സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈസ് അധികൃതര്‍ കിമ്മിനോട് രാജിവെച്ച് പുറത്തുപോകാന്‍ നിര്‍ദ്ദേശിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications