വിഎസിനെ പുറത്താകണം: തോമസ് ഐസക്ക്
ദില്ലി: പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തുടര്‍ച്ചയായി ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ ഔദ്യോഗികപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം. വിഎസ് അച്യുതാന്ദനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാര്‍ട്ടി സ്ഥാനത്തുനിന്നും നീക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാന സമിതി യോഗങ്ങളിലും സെക്രട്ടേറിയറ്റിലും നടന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഓദ്യോഗികപക്ഷം വിഎസിനെ നേരിട്ടത്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പൊതുജനമധ്യത്തില്‍ തേജോവധം ചെയ്യുന്നതരത്തിലുളള നടപടികള്‍ വിഎസ് അച്യുതാന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ഐസക് ആരോപിച്ചു.
തിരഞ്ഞെടുപ്പ് പരാജയകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സമിതി അംഗീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു ഐസക്കിന്റെ വിമര്‍ശനം. വിഎസിനെ പാര്‍ട്ടിയ്ക്കകത്ത് പോലും നിലനിര്‍ത്തുന്നത് പോലും വലിയ ദോഷം ചെയ്യുമെന്ന് ഐസക്ക് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാണമായെന്നും ഐസക്ക് ആരോപിച്ചു.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ കരട് റിപ്പോര്‍ട്ട് അവതരണത്തോടെയാണ് കേന്ദ്ര കമ്മിറ്റി യോഗം ആരംഭിച്ചത്. ചില നേതാക്കളുടെ ജീവിത ശൈലി കമ്യൂണിസ്റ്റ് രീതിയില്‍ നിന്ന് വ്യതിചലിച്ചുവെന്നും, വി എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകേണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications