ശശി തരൂര്‍ ദില്ലി നായര്‍ എന്‍എസ്‌എസ്
കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂര്‍ ദില്ലി നായരാണെന്ന് എന്‍.എസ്‌എസ്. അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
തരൂരിനെ എന്‍എഎസ്‌എസിന്റ അക്കൗണ്ടില്‍ കൂട്ടേണ്ട.നായര്‍സമുദായത്തെ കോണ്‍ഗ്രസും കെപിസിസിയും അപമാനിക്കുകയാണ് ചെയ്‌തത്. ഇത് പൊറുക്കാനാകില്ല. സ്ഥാനാര്‍ഥിത്വത്തിലും മന്ത്രിസഭയിലുംഎന്‍. എസ്‌എസ്‌എസിന് വേണ്ടത്ര പരിഗണനന നല്‍കാത്തതിനെപ്പറ്റി കെപിസിസി വഴി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇടതുമുന്നണി നായര്‍സമുദായത്തിന് പ്രാധാന്യം നല്‍കാറുണ് ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഇടതുമുന്നണിയ്‌ക്ക് ഇനിയും അധികാരത്തിലെത്താമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications