വരുണ്‍ പ്രസംഗം: സിഡിയില്‍ കൃത്രിമത്വമില്ല
ദില്ലി: തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ തുടരുന്നതിനിടെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ പിലിഭിത്ത് എംപിയും ബിജെപി നേതാവുമായ വരുണിന്റെ വിവാദ പ്രസംഗം അടങ്ങുന്ന സിഡിയില്‍ കൃത്രിമത്വ നടന്നിട്ടില്ലെന്ന് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.
പരിശോധനാഫലം ലാബ് അധികൃതര്‍ പിലിഭിത്ത് മജിസ്ട്രേറ്റിന് കൈമാറിയിട്ടുണ്ട്. സിഡിയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇതിലെ ശബ്ദം തന്റേതല്ലെന്നുമുള്ള വരുണിന്റെ വാദം തെറ്റാണെന്ന് ഇതോടെ തെളിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വരുണ്‍ നടത്തിയ മതവിരുദ്ധ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ബിജെപിയും സിഡി കൃത്രിമമാണെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്.
വരുണിനെതിരെ ദേശരക്ഷാ നിയമപക്രാരം കേസെടുത്ത യുപി സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ് വരുണ്‍ മോചിതനായത്. വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് ആറോളം എഫ്ഐആറുകള്‍ വരുണിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications