പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കണം: കപില്‍ സിബല്‍
ദില്ലി: വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന പത്താം ക്ലാസിലെ പൊതുപരീക്ഷ ഒഴിവാക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
പത്താം ക്ലാസിലെ പൊതുപരീക്ഷ സമ്പ്രദായം അവസാനിപ്പിയ്ക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. പത്താം ക്ലാസിന് ശേഷവും ഒരു വിദ്യാര്‍ത്ഥി അതേ സ്കൂളില്‍ പഠനം തുടരുമ്പോള്‍ പൊതു പരീക്ഷയുടെ ആവശ്യമില്ല.
ചെറു പ്രായത്തില്‍ തന്നെ കുട്ടികളുടെ മേല്‍ ഇത്ര വലിയ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത്. കുട്ടികളുടെ നിലവാരം അളക്കാന്‍ പരീക്ഷ അല്ലാതെ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. പല വിദേശ രാജ്യങ്ങളിലും പരീക്ഷകള്കുട്ടികളുടെ മേല്‍ അടിച്ചേല്പ്പിക്കാറില്ലെന്ന്് സിബല്‍ ചൂണ്ടിക്കാട്ടി.
എന്‍സിഇആര്‍ടിയ്ക്ക് ഇത്തരമൊരു ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷാ ബോര്‍ഡുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വിവിധ വിദ്യാലയങ്ങളിലെ അധികൃതരുമായി ചര്‍ച്ച ചെയ്തതിന് ശേഷമെ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications