അഭയ: യഥാര്‍ത്ഥ നാര്‍ക്കോ ടേപ്പ് കണ്ടെത്തണം
കൊച്ചി: അഭയക്കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളുടെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം സിജെഎം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്കി.
നാര്‍ക്കോ പരിശോധന ചിത്രീകരിച്ച യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിക്കേണ്ടത് സിബിഐയുടെ നിയമപരമായ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരമന്വേഷിയ്ക്കാന് ഒരു മാസം സമയം വേണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിയ്ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സിബിഐയ്ക്കും കോടതിയ്ക്കും കൈമാറിയ നാര്‍ക്കോ സിഡികളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മാസ്റ്റര്‍ ടേപ്പ് കണ്ടെത്താന്‍ ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബിലും ഡോ എസ് മാലിനിയുടെ വസതിയിലും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications