ലാല്‍ഗഢില്‍ സൈനികനടപടി പുനരാരംഭിച്ചു
ലാല്‍ഗഢ്: പശ്ചിമ ബംഗാളിലെ ലാല്‍ഗഢില്‍ താവളമുറപ്പിച്ച മാവോയിസ്റ്റുകളെ തുരത്താനുള്ള സൈനിക നീക്കം പുനരാരംഭിച്ചു. പിങ്കോവാനി, ഖാരസോള് മേഖലയിലേക്കാണ് സൈന്യം ഇപ്പോള്‍ നീങ്ങുന്നതെന്ന് ഐജി രാജ് കൊനോജിയ അറിയിച്ചു.
മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള ഗോല്തോര് മുതല്‍ പിഗ്ബോനി വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കാനാണ് സൈന്യം ശ്രമിയ്ക്കുന്നത്. കാലാവസ്ഥയും മാവോയിസ്റ്റുകള്‍ക്ക് ലഭിയ്ക്കുന്ന പ്രാദേശിക പിന്തുണയുമാണ് സൈനികനീക്കത്തെ മന്ദീഭവിച്ചത്. സൈനിക നടപടിയില്‍ നേരത്തെ പങ്കെടുത്ത സേനാവിഭാഗങ്ങള്‍ക്ക് വിശ്രമം നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിലവിലുള്ള സൈനികര്‍ക്കുപുറമെ 600 സി.ആര്.പി.എഫ് ജവാന്മാര് കൂടി വ്യാഴാഴ്ച ഇവിടെയെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുമായി അന്തിമ പോരാട്ടത്തിന് 400 സൈനികര്‍ കൂടി ഇവര്‍ക്കൊപ്പം ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications