ലാവലിന്‍ ഗൂഢാലോചനക്കേസ് പാന്ഥെ
ദില്ലി: ലാവലിന്‍ കേസില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായിട്ടും മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയനെ പ്രതി ചേര്‍ക്കാത്തത് കോണ്‍ഗ്രസിന്റെ ഇടപെടലാണ് പുറത്തു കൊണ്ടുവരുന്നതെന്ന് സിപിഎമ്മിലെ മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗം എംകെ പാന്ഥെ.
ലാവലിന്‍ അഴിമതിക്കേസല്ല. മറിച്ച് രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാടുകളും നടപടികളും സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും പാന്ഥെ പറഞ്ഞു.












Click it and Unblock the Notifications