സിപിഎം ആസ്ഥാനത്തേക്ക് മാവോയിസ്റ്റ് മാര്‍ച്ച്
ദില്ലി: സിപിഎം ആസ്ഥാനമായ ദില്ലിയിലെ എകെജി ഭവനിലേക്ക് മാവോയിസ്റ്റ് അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ നേരിയ സംഘര്‍ഷം.
പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ നിയന്ത്രണത്തിലാക്കിയ ആദിവാസി ഭൂരിപക്ഷ മേഖലയായ ലാല്‍ഗഡിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
തിങ്കളാഴ്ച രാത്രിയാണ് എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന സന്ദേശം മാധ്യമങ്ങള്‍ക്കും പോലീസിനും ലഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നതെങ്കിലും പ്രതിഷേധക്കാരെ തടയാന്‍ കഴിഞ്ഞില്ല.
രാവിലെ മുതല്‍ ചെറു സംഘങ്ങളായി എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുപ്പതോളം പേര് എകെജി ഭവന് സമീപത്ത് വെച്ച് ഒത്തുചേര്‍ന്ന് മുദ്രാവാക്യം വിളികളുമായി സിപിഎം ആസ്ഥാനത്തേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിയ്ക്കുകയായിരുന്നു.
ബാരിക്കേഡുകള്‍ ഭേദിച്ച് അകത്ത് കടന്നവര്‍ പോലീസുമായി ഉന്തും തള്ളും നടത്തിയതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications