ഗവര്‍ണറെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ല
കോഴിക്കോട്/തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മന്ത്രിസഭാതീരുമാനത്തിന് വിരുദ്ധമായി നിലപാടെടുത്ത ഗവര്‍ണര്‍ ആര്‍എസ് ഗവായിയെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് പറഞ്ഞു.
ലാവലിന്‍ കേസില്‍ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോഴിക്കോട് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്.വര്‍ണര്‍ സ്ഥാനം സ്വയം രാജിവെച്ചുപോയില്ലെങ്കില് ഗവായി രാജ്ഭവനുള്ളില്‍ തന്നെ ഇരിക്കേണ്ടിവരുമെന്നും ടി വി രാജേഷ് പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് മേല്‍ ഗവര്‍ണര്‍ കടന്നുകയറുകയാണെന്നും ഗവര്‍ണര്‍ ജനാധിപത്യ ധ്വംസനം നടത്തുകയാണെന്നും തിരുവനന്തപുരത്ത് രാജ്ഭവനില്‍ മുന്നില്‍ നടന്ന ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
വിദ്യാഭ്യാസ കച്ചവടം നടത്തുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കരുതെന്നും ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications