കോളെജ് അധ്യാപക ഒഴിവുകള്‍ ജൂലായില്‍ നികത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 'ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം' ഏര്പ്പെടുത്തുന്നതിനുമുമ്പായി അധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എംഎ ബേബി നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപക ഒഴിവുകള്‍ ജൂലൈ മാസം തന്നെ നികത്തും.
അടുത്ത ഘട്ടത്തില്‍ വിദൂരവിദ്യാഭ്യാസം സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴില്‍ കൊണ്ടു വരുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമായി സര്‍ക്കാര്‍ കോളജുകളിലെ ഒഴിവുകള്‍ നികത്തുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കാനാവൂ. അതല്ലാതെ മുഴുവന്‍ പഠിച്ചു കഴിഞ്ഞ് പദ്ധതി നടപ്പാക്കാന്‍ കഴിയില്ല.
ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എടുത്തു വരികയാണ്. പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ധൃതിയില്‍ നടപ്പാക്കുന്നു എന്ന ആരോപണം ശരിയല്ല. രണ്ടു വര്‍ഷം മുമ്പു തന്നെ ഇതു സംബന്ധിച്ച് അധ്യാപക സംഘടനകളുമായും വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ചകള്‍ നടന്നിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications