കേരളത്തിന് 8 പുതിയ തീവണ്ടികള്‍
ദില്ലി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രഥമ റെയില്‍വേ ബജറ്റില്‍ കേരളത്തിന് ഏഴ് പുതിയ തീവണ്ടി സര്‍വീസുകള്‍ അനുവദിച്ചു.
എറണാകുളത്ത് നിന്നും ദില്ലിയ്ക്കുള്ള നോണ്‍സ്റ്റോപ് തുരന്ത് എക്സ് പ്രസ്, ബാംഗ്ലൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍, ബിലാസ്പുര്‍-തിരുവനന്തപുരം-തിരുനെല്‍വേലി എക്സ്പ്രസ്, ഹാപ്പ-തിരുവനന്തപുരം-തിരുനെല്‍വേലി എക്സപ്രസ്, മംഗലാപുരം-കോഴിക്കോട്, എറണാകുളംഗോവ എന്നിവയാണ് കേരളത്തിന് പുതിയതായി ലഭിച്ച വണ്ടികള്‍. എറണാകുളം തിരുച്ചിറപ്പള്ളി എക്സ്പ്രസ് നാഗൂര് വരെയും ബാംഗ്ലൂര്‍-മംഗലാപുരം എക്സ്പ്രസ് കണ്ണൂര്‍ വരെയും നീട്ടി. ഇതില്‍ ദില്ലി-എറണാകുളം തുരന്ത് എക്സപ്രസ് പുതിയ വണ്ടിയാണ്.
തിരുവനന്തപുരം-എറണാകുളം ജനശദാബ്ദി എക്സ്പ്രസ് കോഴിക്കോട്ടേയ്ക്ക് നീട്ടിയ നടപടിയും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുമെന്ന് കരുതുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications